Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പൊന്മുടിയിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചു

പൊന്മുടി: ജില്ലയിൽ കൊവിഡ് വ്യാത്തെതുടർന്ന് പൊന്‍മുടി, മങ്കയം, മീൻമൂട്ടി, ബോണക്കാട്, കല്ലാർ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനമില്ലയെന്ന് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.


കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments